( അന്നംല് ) 27 : 33

قَالُوا نَحْنُ أُولُو قُوَّةٍ وَأُولُو بَأْسٍ شَدِيدٍ وَالْأَمْرُ إِلَيْكِ فَانْظُرِي مَاذَا تَأْمُرِينَ

അവര്‍ പറഞ്ഞു: നമ്മള്‍ ശക്തിയുള്ളവരും ധീരമായ സമരവീര്യമുള്ളവരുമാണ ല്ലോ, തീരുമാനാധികാരം അങ്ങേക്കുമാണ്, അപ്പോള്‍ അവിടുന്ന് കല്‍പ്പിക്കാനു ള്ള ഒന്ന് കല്‍പ്പിച്ചുകൊള്ളുക!