( അന്നംല് ) 27 : 34

قَالَتْ إِنَّ الْمُلُوكَ إِذَا دَخَلُوا قَرْيَةً أَفْسَدُوهَا وَجَعَلُوا أَعِزَّةَ أَهْلِهَا أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ

അവള്‍ പറഞ്ഞു: നിശ്ചയം, രാജാക്കന്മാര്‍ ഒരു നാട്ടില്‍ പ്രവേശിക്കുകയാണെങ്കി ല്‍ അതിനെ നശിപ്പിക്കുകയും അതിലെ പ്രതാപികളായ ആളുകളെ താഴ്ന്നവ രാക്കുകയും ചെയ്യുന്നതാണ്, അപ്രകാരം തന്നെയാണ് അവര്‍ പ്രവര്‍ത്തിക്കുക.