( അന്നംല് ) 27 : 35

وَإِنِّي مُرْسِلَةٌ إِلَيْهِمْ بِهَدِيَّةٍ فَنَاظِرَةٌ بِمَ يَرْجِعُ الْمُرْسَلُونَ

നിശ്ചയം, ഞാന്‍ അവരിലേക്ക് ഒരു സമ്മാനം കൊടുത്തയക്കുകയും അങ്ങനെ ദൂതന്മാര്‍ എന്ത് മറുപടിയും കൊണ്ടാണ് തിരിച്ചുവരുന്നത് എന്ന് നോക്കിക്കാ ണുകയും ചെയ്യട്ടെ,