( അന്നംല് ) 27 : 36

فَلَمَّا جَاءَ سُلَيْمَانَ قَالَ أَتُمِدُّونَنِ بِمَالٍ فَمَا آتَانِيَ اللَّهُ خَيْرٌ مِمَّا آتَاكُمْ بَلْ أَنْتُمْ بِهَدِيَّتِكُمْ تَفْرَحُونَ

അങ്ങനെ അത് സുലൈമാനിന്‍റെ അടുത്ത് എത്തിയപ്പോള്‍ സുലൈമാന്‍ ചോ ദിച്ചു: നിങ്ങള്‍ എനിക്ക് സമ്പത്ത് വര്‍ദ്ധിപ്പിച്ച് തരികയാണോ, എന്നാല്‍ അ ല്ലാഹു എനിക്ക് തന്നിട്ടുള്ളത് എന്താണോ അതുതന്നെയാണ് നിങ്ങള്‍ക്ക് അവന്‍ തന്നിട്ടുള്ളതിനേക്കാള്‍ ഉത്തമമായിട്ടുള്ളത്, അല്ല നിങ്ങള്‍ നിങ്ങളുടെ സമ്മാ നം കൊണ്ട് ഊറ്റം കൊള്ളുന്നവര്‍ തന്നെയാകുന്നു.