( അന്നംല് ) 27 : 37

ارْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُمْ بِجُنُودٍ لَا قِبَلَ لَهُمْ بِهَا وَلَنُخْرِجَنَّهُمْ مِنْهَا أَذِلَّةً وَهُمْ صَاغِرُونَ

നീ അവരിലേക്ക് തിരിച്ചുപോവുക, അപ്പോള്‍ നിശ്ചയം അവര്‍ക്ക് നേരിടാന്‍ കഴിയാത്ത ഒരു പട്ടാളവും കൊണ്ട് നാം അവരിലേക്ക് വരികയും അവിടെയു ള്ളവരെ പതിതരും താഴ്ത്തിക്കെട്ടിയവരുമായി പുറത്താക്കുകയും ചെയ്യുന്ന താണ്.