(അന്നംല്) 27 : 38
قَالَ يَا أَيُّهَا الْمَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَنْ يَأْتُونِي مُسْلِمِينَ

അവന്‍ ചോദിച്ചു: ഓ മുഖ്യന്മാരെ, നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസ നം അവള്‍ സര്‍വ്വസ്വം സമര്‍പ്പിച്ചുകൊണ്ട് എന്നിലേക്ക് വരുന്നതിനുമുമ്പ് എന്‍റെ അടുത്ത് കൊണ്ടുവരിക?

ആയത്തിന്റെ വരികൾ പകർത്തി!