( അന്നംല് ) 27 : 39

قَالَ عِفْرِيتٌ مِنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَنْ تَقُومَ مِنْ مَقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ

ജിന്നുകളില്‍ നിന്നുള്ള ഒരു മല്ലന്‍ പറഞ്ഞു: താങ്കള്‍ താങ്കളുടെ സ്ഥാനത്തു നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഞാന്‍ അത് താങ്കള്‍ക്ക് കൊണ്ടുവന്ന് ത രുന്നതുതന്നെയാണ്, നിശ്ചയം ഞാന്‍ അതിന്‍റെ കാര്യത്തില്‍ ബലിഷ്ഠനാ യ ഒരു വിശ്വസ്തന്‍ തന്നെയാണ്.