(അന്നംല്) 27 : 41
قَالَ نَكِّرُوا لَهَا عَرْشَهَا نَنْظُرْ أَتَهْتَدِي أَمْ تَكُونُ مِنَ الَّذِينَ لَا يَهْتَدُونَ

അവന്‍ പറഞ്ഞു: നിങ്ങള്‍ അവളുടെ സിംഹാസനം അവള്‍ക്ക് തിരിച്ചറിയാത്ത വിധത്തിലാക്കുക, അവള്‍ സന്മാര്‍ഗം കണ്ടെത്തുമോ അതോ അവള്‍ സന്മാര്‍ഗം കണ്ടെത്തുന്നവരില്‍ പെടാതിരിക്കുമോ എന്ന് നമുക്ക് നോക്കാം.

ആയത്തിന്റെ വരികൾ പകർത്തി!