( അന്നംല് ) 27 : 58
وَأَمْطَرْنَا عَلَيْهِمْ مَطَرًا ۖ فَسَاءَ مَطَرُ الْمُنْذَرِينَ
നാം അവരുടെമേല്‍ ഒരു മഴയങ്ങ് വര്‍ഷിപ്പിച്ചു, അപ്പോള്‍ താക്കീത് നല്ക പ്പെട്ടവരുടെമേല് വര്‍ഷിച്ച മഴ എത്ര ദുഷിച്ചതായിരുന്നു!
26: 160-173 വിശദീകരണം നോക്കുക.