( അല്‍ ഖസസ് ) 28 : 18
فَأَصْبَحَ فِي الْمَدِينَةِ خَائِفًا يَتَرَقَّبُ فَإِذَا الَّذِي اسْتَنْصَرَهُ بِالْأَمْسِ يَسْتَصْرِخُهُ ۚ قَالَ لَهُ مُوسَىٰ إِنَّكَ لَغَوِيٌّ مُبِينٌ
അങ്ങനെ അവന് അടുത്ത പ്രഭാതത്തില്‍ പട്ടണത്തില്‍ ഭയത്തോടെ പാത്തും പ തുങ്ങിയും പ്രവേശിച്ചു, അപ്പോള്‍ അതാ ഇന്നലെ സഹായം തേടിയിരുന്നതാ രോ അവന് വീണ്ടും സഹായത്തിനായി അര്‍ത്ഥിക്കുന്നു! മൂസാ അവനോട് പ റഞ്ഞു: നിശ്ചയം നീയൊരു ജീവിതലക്ഷ്യം നഷ്ടപ്പെട്ട വ്യക്തമായ ദുര്‍മാര്‍ഗി തന്നെയാണ്.