( അല്‍ ഖസസ് ) 28 : 21
فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ
അപ്പോള്‍ അവന്‍ ഭയത്തോടെ പാത്തും പതുങ്ങിയും അവിടെനിന്ന് പുറപ്പെ ട്ടു, അവന്‍ പ്രാര്‍ത്ഥിച്ചു: എന്‍റെ നാഥാ എന്നെ നീ അക്രമികളായ ജനതയില്‍ നിന്നും രക്ഷിക്കേണമേ!