( അല്‍ ഖസസ് ) 28 : 6

وَنُمَكِّنَ لَهُمْ فِي الْأَرْضِ وَنُرِيَ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا مِنْهُمْ مَا كَانُوا يَحْذَرُونَ

-ഭൂമിയില്‍ നാം അവരെ താമസിപ്പിച്ചു, ഫിര്‍ഔനും ഹാമാനും അവര്‍ ഇരു വരുടെയും പട്ടാളക്കാര്‍ക്കും അവര്‍ എന്താണോ ഭയപ്പെട്ടുകൊണ്ടിരുന്നത് അത് കാണിച്ചുകൊടുക്കുകയും ചെയ്തു.