( അല്‍ ഖസസ് ) 28 : 62

وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنْتُمْ تَزْعُمُونَ

ഒരു നാളില്‍ അവന്‍ അവരെ വിളിക്കുകയും എന്നിട്ട് ചോദിക്കുകയും ചെയ്യു ന്നതാണ്: നിങ്ങള്‍ ഉറപ്പിച്ചുവെച്ചുകൊണ്ടിരുന്നവരായ എന്‍റെ പങ്കാളികള്‍ എവിടെ?