( അല്‍ ഖസസ് ) 28 : 74
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنْتُمْ تَزْعُمُونَ
ഒരു നാളില്‍ അവന് അവരെ വിളിക്കുകയും എന്നിട്ട് ചോദിക്കുന്നതുമാണ്; നിങ്ങള്‍ സങ്കല്പിച്ചുകൊണ്ടിരുന്നവരായ എന്റെ പങ്കാളികള്‍ എവിടെ?