( അല്‍ ഖസസ് ) 28 : 73

وَمِنْ رَحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിത്തന്നത് അവന്‍റെ കാരുണ്യത്തില്‍ പെട്ട താണ്, അതില്‍ നിങ്ങള്‍ സമാധാനത്തോടെ വിശ്രമിക്കുന്നതിനും അവന്‍റെ അ നുഗ്രഹങ്ങളില്‍നിന്ന് തേടിപ്പിടിക്കുന്നതിനും വേണ്ടി, നിങ്ങള്‍ നന്ദി പ്രകടിപ്പി ക്കുന്നവര്‍ തന്നെയാകണം എന്നതിനുവേണ്ടിയും.

 6: 26, 158; 16: 78; 45: 13 വിശദീകരണം നോക്കുക.