( അന്കബൂത്ത് ) 29 : 15
فَأَنْجَيْنَاهُ وَأَصْحَابَ السَّفِينَةِ وَجَعَلْنَاهَا آيَةً لِلْعَالَمِينَ
അപ്പോള്‍ നാം അവനെയും കപ്പലിലുള്ള സഹവാസികളെയും രക്ഷപ്പെടുത്തി, അതിനെ നാം സര്‍വ്വലോകര്‍ക്കും ഒരു ദൃഷ്ടാന്തമാക്കി വെക്കുകയും ചെയ്തു.