( അന്‍കബൂത്ത് ) 29 : 28

وَلُوطًا إِذْ قَالَ لِقَوْمِهِ إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُمْ بِهَا مِنْ أَحَدٍ مِنَ الْعَالَمِينَ

-ലൂത്തിനെയും, അവന്‍ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയം നിങ്ങ ള്‍ക്കുമുമ്പ് സര്‍വ്വലോകരില്‍ ഒരാളും കൊണ്ടുവരാത്ത ഒരു മ്ലേഛപ്രവൃത്തി യാണല്ലോ നിങ്ങള്‍ കൊണ്ടുവരുന്നത്?