( അന്‍കബൂത്ത് ) 29 : 27
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَجَعَلْنَا فِي ذُرِّيَّتِهِ النُّبُوَّةَ وَالْكِتَابَ وَآتَيْنَاهُ أَجْرَهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ
അപ്പോള്‍ അവന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും പ്രദാനം ചെയ്യു കയും അവന്‍റെ സന്താനപരമ്പരകളില്‍ പ്രവാചകത്വവും ഗ്രന്ഥവും നല്‍കുക യും ചെയ്തു, ഐഹികലോകത്ത് അവന് അവന്‍റെ പ്രതിഫലം നാം നല്‍കുക യുണ്ടായി, നിശ്ചയം അവന്‍ പരലോകത്ത് സജ്ജനങ്ങളില്‍പെട്ടവന്‍ തന്നെ യുമായിരിക്കും.
6: 84-90; 16: 120-122; 21: 72-73 വിശദീകരണം നോക്കുക.