( അന്‍കബൂത്ത് ) 29 : 32
قَالَ إِنَّ فِيهَا لُوطًا ۚ قَالُوا نَحْنُ أَعْلَمُ بِمَنْ فِيهَا ۖ لَنُنَجِّيَنَّهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ
അവന്‍ പറഞ്ഞു: നിശ്ചയം അവിടെ ലൂത്ത് ഉണ്ടല്ലോ; അവര്‍ പറഞ്ഞു: അവി ടെ ആരാണുള്ളതെന്ന് നമുക്കുതന്നെ നന്നായി അറിയാം, അവനെയും അവന്‍റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുകതന്നെ ചെയ്യും-അവന്‍റെ സ്ത്രീയെ ഒ ഴികെ, അവള്‍ പിന്തിരിഞ്ഞ് നില്‍ക്കുന്നവരില്‍ പെട്ടവളായിരിക്കുന്നു.