( അന്കബൂത്ത് ) 29 : 33
وَلَمَّا أَنْ جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا امْرَأَتَكَ كَانَتْ مِنَ الْغَابِرِينَ
നമ്മുടെ ദൂതന്മാര് ലൂത്തിന്റെ അടുത്ത് വന്നപ്പോള് അവരെക്കൊണ്ട് അവന് ദുഃഖിക്കുകയും അവരെക്കൊണ്ട് അവന് മനസ്സിടുങ്ങുകയും ചെയ്തു, അവര് പറഞ്ഞു: നീ ഭയപ്പെടുകയോ ദുഖിക്കുകയോ അരുത്, നിശ്ചയം നിന്നെയും നിന്റെ കുടുംബത്തെയും-നിന്റെ സ്ത്രീയെ ഒഴികെ-ഞങ്ങള് രക്ഷപ്പെടുത്തു ന്നതാണ്, അവള് പിന്തിരിഞ്ഞ് നില്ക്കുന്നവരില് പെട്ടവളായിരിക്കുന്നു.