( അന്‍കബൂത്ത് ) 29 : 34

إِنَّا مُنْزِلُونَ عَلَىٰ أَهْلِ هَٰذِهِ الْقَرْيَةِ رِجْزًا مِنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ

നിശ്ചയം, നാം ഈ നാട്ടുകാരുടെ മേല്‍ അവര്‍ തെമ്മാടികളായിത്തീര്‍ന്നിട്ടുള്ള തിനാല്‍ ആകാശത്തുനിന്ന് മാലിന്യമായ ഒരു ശിക്ഷ ഇറക്കുന്നതാണ്.