( അന്‍കബൂത്ത് ) 29 : 37

فَكَذَّبُوهُ فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ

അപ്പോള്‍ അവര്‍ അവനെ കളവാക്കി തള്ളിപ്പറഞ്ഞു: അങ്ങനെ അവരെ ഒരു ഘോരഗര്‍ജ്ജനം പിടികൂടി, അങ്ങനെ ഒരു പ്രഭാതത്തില്‍ അവര്‍ അവരുടെ വീ ടുകളില്‍ ചേതനയറ്റുവീണു.

26: 176-191 വിശദീകരണം നോക്കുക.