( ആലിഇംറാന്‍ ) 3 : 113

لَيْسُوا سَوَاءً ۗ مِنْ أَهْلِ الْكِتَابِ أُمَّةٌ قَائِمَةٌ يَتْلُونَ آيَاتِ اللَّهِ آنَاءَ اللَّيْلِ وَهُمْ يَسْجُدُونَ

വേദത്തിന്‍റെ ആളുകളില്‍ എല്ലാവരും ഒരുപോലെയല്ല, അല്ലാഹുവിന്‍റെ സൂ ക്തങ്ങള്‍ നിന്നുകൊണ്ട് തിലാവത്ത് ചെയ്യുന്നവരായും സാഷ്ടാംഗം പ്രണമി ക്കുന്നവരായും രാത്രി കഴിച്ചുകൂട്ടുന്ന ഒരുവിഭാഗം അവരിലുണ്ട്.