( ആലിഇംറാന്‍ ) 3 : 114

يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُسَارِعُونَ فِي الْخَيْرَاتِ وَأُولَٰئِكَ مِنَ الصَّالِحِينَ

അവര്‍ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുക യും നന്മകൊണ്ട് കല്‍പിക്കുകയും നിഷിദ്ധങ്ങളെത്തൊട്ട് വിരോധിക്കുകയും സുകൃതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ഓടിനടക്കുകയും ചെയ്യുന്നവരുമാണ്, അ ക്കൂട്ടര്‍ സജ്ജനങ്ങളില്‍ പെട്ടവര്‍ തന്നെയുമാകുന്നു.