( ആലിഇംറാന്‍ ) 3 : 124
إِذْ تَقُولُ لِلْمُؤْمِنِينَ أَلَنْ يَكْفِيَكُمْ أَنْ يُمِدَّكُمْ رَبُّكُمْ بِثَلَاثَةِ آلَافٍ مِنَ الْمَلَائِكَةِ مُنْزَلِينَ
നീ വിശ്വാസികളോട് പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം ഓര്‍ക്കുക, നിങ്ങളുടെ നാഥന് മലക്കുകളില്‍നിന്നുള്ള മൂവ്വായിരം പേരെ ഇറക്കി നിങ്ങളെ സഹായിക്കുമെന്നത് നിങ്ങള്‍ക്ക് പോരെയോ?