( ആലിഇംറാന്‍ ) 3 : 125
بَلَىٰ ۚ إِنْ تَصْبِرُوا وَتَتَّقُوا وَيَأْتُوكُمْ مِنْ فَوْرِهِمْ هَٰذَا يُمْدِدْكُمْ رَبُّكُمْ بِخَمْسَةِ آلَافٍ مِنَ الْمَلَائِكَةِ مُسَوِّمِينَ
അതെ, നിങ്ങള്‍ ക്ഷമാലുക്കളും നിങ്ങള്‍ സൂക്ഷ്മതയുള്ളവരുമാണെങ്കില്, ശ ത്രുക്കളുടെ ആക്രമണമുണ്ടാകുന്ന നിമിഷം തന്നെ നിങ്ങളുടെ നാഥന് മലക്കുകളില്‍ നിന്നുള്ള അടയാളമുള്ള അയ്യായിരം പേരെ നിങ്ങളിലേക്ക് വേഗത്തില്‍ കൊണ്ടുവരുന്നതാണ്.