( ആലിഇംറാന്‍ ) 3 : 126

وَمَا جَعَلَهُ اللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُمْ بِهِ ۗ وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ الْعَزِيزِ الْحَكِيمِ

നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്തയും അതുമുഖേന നിങ്ങളുടെ ഹൃദയം ശാ ന്തിനിര്‍ഭരമാകാനും വേണ്ടിയല്ലാതെ അല്ലാഹു അതിനെ ആക്കിയിട്ടില്ല, അജ യ്യനും യുക്തിജ്ഞനുമായ അല്ലാഹുവില്‍ നിന്നല്ലാതെ സഹായമൊന്നും ഇല്ല തന്നെ.