( ആലിഇംറാന്‍ ) 3 : 128

لَيْسَ لَكَ مِنَ الْأَمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَالِمُونَ

കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നിനക്ക് ഒരുപങ്കുമില്ല, അവരുടെ മേല്‍ പശ്ചാ ത്താപം സ്വീകരിച്ചേക്കാം, അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം, അപ്പോള്‍ നി ശ്ചയം അവര്‍ അക്രമികള്‍ തന്നെയാണ്.