( ആലിഇംറാന് ) 3 : 134
الَّذِينَ يُنْفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ
ദുരിതാവസ്ഥകളിലും രഹസ്യമായും ധനം ചെലവഴിച്ചുകൊണ്ടിരിക്കുന്നവരായ വരും ദേഷ്യം സ്വയം കടിച്ചുപിടിച്ച് നിയന്ത്രിക്കുന്നവരും ജനങ്ങളെത്തൊട്ട് വിടുതി ചെയ്യുന്നവരുമാണവര്; അല്ലാഹുവാകട്ടെ, അവനെ കണ്ടുകൊണ്ട് ചരിക്കുന്ന ഇത്തരം സുകൃതവാന്മാരെ ഇഷ്ടപ്പെടുന്നവനുമാകുന്നു.