( ആലിഇംറാന്‍ ) 3 : 140
إِنْ يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِثْلُهُ ۚ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ وَلِيَعْلَمَ اللَّهُ الَّذِينَ آمَنُوا وَيَتَّخِذَ مِنْكُمْ شُهَدَاءَ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ
നിങ്ങള്‍ക്ക് ഒരു ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍ അപ്പോള്‍ നിശ്ചയം അതുപോലെ യുള്ള ഒരു ക്ഷതം ആ ജനതക്കും ഏറ്റിട്ടുണ്ട്, ആ ദിനങ്ങള്‍ ജനങ്ങള്‍ക്കിട യില്‍ നാം മാറ്റിമറിച്ചുകൊണ്ടിരുന്നത് വിശ്വാസികളായവര്‍ ആരെന്ന് അല്ലാ ഹുവിന് തിരിച്ചറിയുന്നതിനുവേണ്ടിയും നിങ്ങളില്‍ നിന്നുള്ള രക്തസാക്ഷി കളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുമാകുന്നു, അല്ലാഹുവാകട്ടെ, അ ക്രമികളെ ഇഷ്ടപ്പെടുന്നവനുമല്ല.