( ആലിഇംറാന്‍ ) 3 : 157

وَلَئِنْ قُتِلْتُمْ فِي سَبِيلِ اللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِنَ اللَّهِ وَرَحْمَةٌ خَيْرٌ مِمَّا يَجْمَعُونَ

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ വധിക്കപ്പെടുകയാണെങ്കില്‍ അല്ലെങ്കി ല്‍ മരിക്കുകയാണെങ്കില്‍, അതുവഴി അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും കാരുണ്യവും തന്നെയാണ് അവര്‍ ഒരുമിച്ചുകൂട്ടുന്നതിനേക്കാള്‍ ഏറ്റവും ഉത്ത മമായത്.