( ആലിഇംറാന് ) 3 : 16
الَّذِينَ يَقُولُونَ رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ
അവര് പ്രാര്ത്ഥിച്ച് കൊണ്ടിരിക്കുന്നവരാണ്: ഞങ്ങളുടെ നാഥാ! നിശ്ചയം ഞ ങ്ങള് വിശ്വസിച്ചുകഴിഞ്ഞു, അപ്പോള് ഞങ്ങളുടെ കുറ്റങ്ങള് നീ ഞങ്ങള്ക്ക് പൊറുത്തുതരികയും നരകശിക്ഷയില് നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുക യും ചെയ്യേണമേ!