( ആലിഇംറാന്‍ ) 3 : 162

أَفَمَنِ اتَّبَعَ رِضْوَانَ اللَّهِ كَمَنْ بَاءَ بِسَخَطٍ مِنَ اللَّهِ وَمَأْوَاهُ جَهَنَّمُ ۚ وَبِئْسَ الْمَصِيرُ

അപ്പോള്‍ അല്ലാഹുവിന്‍റെ തൃപ്തി സദാ പിന്‍പറ്റുന്ന ഒരുവന്‍ അല്ലാഹുവില്‍ നിന്നുള്ള കോപത്തില്‍ ആണ്ടുപോയവനെപ്പോലെയാകുമോ? അവന്‍റെ സങ്കേ തം നരകക്കുണ്ഠമാകുന്നു, എത്ര മോശപ്പെട്ട മടക്കസ്ഥലം!