( ആലിഇംറാന്‍ ) 3 : 166
وَمَا أَصَابَكُمْ يَوْمَ الْتَقَى الْجَمْعَانِ فَبِإِذْنِ اللَّهِ وَلِيَعْلَمَ الْمُؤْمِنِينَ
രണ്ടുസംഘങ്ങള്‍ ഏറ്റുമുട്ടിയ യുദ്ധനാളില്‍ നിങ്ങളെ ബാധിച്ചത്, അപ്പോള്‍ അല്ലാഹുവിന്റെ വേണ്ടുകയോടുകൂടി തന്നെയുമാകുന്നു, വിശ്വാസികളാരെന്ന് അവന് തിരിച്ചറിയുന്നതിന് വേണ്ടിയാണത്,