( ആലിഇംറാന്‍ ) 3 : 169

وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരായവരെ മരിച്ചവരെന്ന് നിങ്ങള്‍ കരുതരുത്, എന്നാല്‍ അവര്‍ തങ്ങളുടെ നാഥന്‍റെ പക്കല്‍ വിഭവങ്ങള്‍ ആസ്വ ദിച്ചുകൊണ്ട് ജീവിച്ചിരിക്കുന്നവരാകുന്നു.