( ആലിഇംറാന്‍ ) 3 : 181

لَقَدْ سَمِعَ اللَّهُ قَوْلَ الَّذِينَ قَالُوا إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ ۘ سَنَكْتُبُ مَا قَالُوا وَقَتْلَهُمُ الْأَنْبِيَاءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُوا عَذَابَ الْحَرِيقِ

നിശ്ചയം, അല്ലാഹു ദരിദ്രനും ഞങ്ങള്‍ ധനികരുമാണെന്ന് പറഞ്ഞവരുടെ വാ ക്കുകള്‍ അല്ലാഹു കേട്ടുകഴിഞ്ഞിരിക്കുന്നു, അവര്‍ പറയുന്ന എല്ലാഒന്നും നാം രേഖപ്പെടുത്തുക തന്നെ ചെയ്യും, അവര്‍ അന്യായമായി നബിമാരെ വധിച്ചതും രേഖയിലുണ്ട്; നാം അവരോട് നിങ്ങള്‍ കരിക്കുന്ന നരകശിക്ഷ രുചിച്ചുകൊള്ളു ക എന്ന് പറയുന്നതുമാണ്.