( ആലിഇംറാന്‍ ) 3 : 190

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ

നിശ്ചയം ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാവും പകലും മാറിവരുന്നതിലും ബുദ്ധിമാന്‍മാര്‍ക്ക് ധാരാളം പാഠങ്ങള്‍ തന്നെയുണ്ട്.