( ആലിഇംറാന്‍ ) 3 : 2
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ
അല്ലാഹു, അവനല്ലാതെ ഇലാഹ് ഇല്ല, അവന് സ്വയം നിലനില്ക്കുന്നവനും മറ്റുള്ളവയെ നിലനിര്‍ത്തുന്നവനുമാകുന്നു.
അല്ലാഹുവിന്റെ 'ഇസ്മുല്‍ അഅ്ള്വം' അടങ്ങിയ ഈ സൂക്തം 2: 255 ല്‍ സൂക്തഭാഗ മായി വന്നിട്ടുണ്ട്. 2: 255 വിശദീകരണം നോക്കുക.