( ആലിഇംറാന്‍ ) 3 : 21

إِنَّ الَّذِينَ يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ حَقٍّ وَيَقْتُلُونَ الَّذِينَ يَأْمُرُونَ بِالْقِسْطِ مِنَ النَّاسِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ

നിശ്ചയം അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചുകൊണ്ടിരിക്കുന്നവരായവ രും നബിമാരെ അന്യായമായി വധിച്ചുകൊണ്ടിരിക്കുന്നവരായവരും മനുഷ്യ രില്‍ നിന്ന് നീതി കല്‍പിച്ചുകൊണ്ടിരിക്കുന്നവരെ വധിച്ചുകൊണ്ടിരിക്കുന്നവ രുമുണ്ടല്ലോ-അപ്പോള്‍ അവരെ വേദനാജനകമായ ശിക്ഷകൊണ്ട് സന്തോ ഷവാര്‍ത്ത അറിയിക്കുക.