( ആലിഇംറാന്‍ ) 3 : 23
أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِنَ الْكِتَابِ يُدْعَوْنَ إِلَىٰ كِتَابِ اللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِنْهُمْ وَهُمْ مُعْرِضُونَ
വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞുവോ? അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതിനുവേണ്ടി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേ ക്ക് അവര്‍ വിളിക്കപ്പെട്ടാല്‍ പിന്നെ അവരില്‍ നിന്ന് ഒരു വിഭാഗം അതില്‍ നിന്ന് പിന്തിരിഞ്ഞുപോകുന്നതും അവര്‍ അവഗണിച്ചുകൊണ്ടിരിക്കുന്നവരുമാണ്.