( ആലിഇംറാന് ) 3 : 26
قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
നീ പ്രാര്ത്ഥിക്കുക: രാജാധിരാജനായ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്നവര്ക്ക് നീ രാജാധിപത്യം നല്കുന്നു, നീ ഉദ്ദേശിക്കുന്നവരില് നിന്ന് നീ രാജാധിപ ത്യം ഇറക്കിവെക്കുന്നു, നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപവാനാക്കുന്നു, നീ ഉദ്ദേശിക്കുന്നവരെ നീ പതിതരാക്കുന്നു, എല്ലാ നന്മയും നിന്റെപക്കലാണുള്ളത്, നിശ്ചയം നീ എല്ലാഓരോ കാര്യത്തിനും കഴിവുള്ള സര്വ്വശക്തനാകുന്നു.