( ആലിഇംറാന്‍ ) 3 : 31

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَحِيمٌ

നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അപ്പോള്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുക, അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങള്‍ക്ക് അവന്‍ നിങ്ങളുടെ കുറ്റങ്ങള്‍ പൊറുത്തുതരികയും ചെയ്യും, അല്ലാഹു ഏറെപൊറുക്കു ന്ന കാരുണ്യവാനുമാകുന്നു.