( ആലിഇംറാന് ) 3 : 33
إِنَّ اللَّهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِينَ
നിശ്ചയം അല്ലാഹു ആദമിനെയും നൂഹിനെയും ഇബ്റാഹീം കുടുംബത്തെയും ഇംറാന് കുടുംബത്തെയും സര്വ്വലോകരുടെമേല് തെരഞ്ഞെടുത്തിരിക്കുന്നു.