( ആലിഇംറാന് ) 3 : 42
وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ
മലക്കുകള് വിളിച്ചുപറഞ്ഞതും ഓര്ക്കേണ്ടതാണ്: ഓ! മര്യം, നിശ്ചയം അല്ലാ ഹു നിന്നെ തെരഞ്ഞെടുക്കുകയും നിന്നെ ശുദ്ധീകരിക്കുകയും സര്വ്വലോകസ് ത്രീകളുടെ മേല് നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.