وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا وَمِنَ الصَّالِحِينَ
അവന് തൊട്ടിലിലായിരിക്കുമ്പോഴും പ്രായമായ ശേഷവും മനുഷ്യരോട് സം സാരിക്കുന്നതുമാണ്, അവന് സജ്ജനങ്ങളില്‍ പെട്ടവനുമാകുന്നു.