( ആലിഇംറാന്‍ ) 3 : 62

إِنَّ هَٰذَا لَهُوَ الْقَصَصُ الْحَقُّ ۚ وَمَا مِنْ إِلَٰهٍ إِلَّا اللَّهُ ۚ وَإِنَّ اللَّهَ لَهُوَ الْعَزِيزُ الْحَكِيمُ

നിശ്ചയം ഇത്, അതുതന്നെയാണ് യഥാര്‍ത്ഥ സംഭവ വിവരണം, അല്ലാഹു ഒ ഴികെ ഒരു ഇലാഹുമില്ലതന്നെ; നിശ്ചയം അല്ലാഹു, അവന്‍ തന്നെയാണ് അജയ്യ നായ യുക്തിജ്ഞാനിയും.