( ആലിഇംറാന്‍ ) 3 : 87
أُولَٰئِكَ جَزَاؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ
അക്കൂട്ടര്‍ക്കുള്ള പ്രതിഫലം, നിശ്ചയം അവരുടെമേല്‍ അല്ലാഹുവിന്‍റെയും മല ക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ട് എന്നതാണ്.