( ആലിഇംറാന്‍ ) 3 : 88

خَالِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْظَرُونَ

അവര്‍ ആ അവസ്ഥയില്‍ ശാശ്വതമായി കഴിഞ്ഞുകൂടും, അവരെത്തൊട്ട് ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല, അവര്‍ സാവകാശം നല്‍കപ്പെടുന്നവരാവുകയുമില്ല.