( അര്‍റൂം ) 30 : 17

فَسُبْحَانَ اللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ

അപ്പോള്‍ സന്ധ്യാവേളയിലും പ്രഭാതവേളയിലും അല്ലാഹുവാണ് കീര്‍ത്തന ത്തിന് അര്‍ഹന്‍.