( അര്‍റൂം ) 30 : 31

مُنِيبِينَ إِلَيْهِ وَاتَّقُوهُ وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ

അവനിലേക്ക് പൂര്‍ണമായി തിരിഞ്ഞവരായിക്കൊണ്ട്, നിങ്ങള്‍ അവനെ സൂ ക്ഷിക്കുകയും നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുവീന്‍, നിങ്ങള്‍ അവനില്‍ പങ്കുചേര്‍ക്കുന്നവരില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുവീന്‍.